അനുബന്ധ വാര്‍ത്തകള്‍
- 'പുള്ളിക്കാരിക്ക് കല്യാണത്തിന് താല്പര്യമുണ്ടെന്ന് അന്ന് മനസ്സിലായി'; ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രണയകഥ പറയുന്നു
- ദുല്‍ഖറിന്റെ സിനിമ പ്രചോദനമായി,സൂര്യയുടെ 'കങ്കുവ'നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്
- മോഹന്‍ലാലിനോട് കഥ പറയാന്‍ ലിസ്റ്റിന് സ്റ്റീഫന്‍, സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകളില്‍ നിര്‍മ്മാതാവ്
- 'നീ എനിക്കൊരു സഹോദരനെ പോലെ'; ധ്യാന്‍ ശ്രീനിവാസിനെ കുറിച്ച് അന്ന് നയന്‍താര പറഞ്ഞത്
- 'കൈയില്‍ ഒരു സമ്മാനമുണ്ട്'; പിറന്നാള്‍ ദിനത്തില്‍ കല്ലുവിനോട് അഭിലാഷ് പിള്ള
ദുല്‍ഖര്‍ ചേട്ടന്‍ പ്രണവ് അനിയന്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
ദുല്‍ഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാള്‍ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും. ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. ദുല്‍ഖറാണ് പ്രണവിനെക്കാള്‍ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
ദുല്‍ഖര്‍ സല്‍മാന്‍ 28 ജൂലൈ 1986നാണ് ജനിച്ചത്. 37വയസ്സാണ് താരത്തിന്. പ്രണവ് മോഹന്‍ലാല്‍ 13 ജൂലൈ 1990നാണ് ജനിച്ചത്. 33 വയസ്സാണ് നടന്.
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ 'ഹൃദയം' പിറന്നു. നിര്‍മ്മാതാവിനെ കോടികള്‍ ലാഭമുണ്ടാക്കിയ ഈ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.