1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ദൃശ്യം 2 ഹിന്ദി റീമേക്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ ? ട്രെയിലര്‍

Drishyam 2 - OFFICIAL TRAILER | ദൃശ്യം 2 ഹിന്ദി റീമേക്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ ? ട്രെയിലര്‍

Drishyam 2 - OFFICIAL TRAILER | Ajay Devgn
ദൃശ്യം രണ്ട് ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയും പ്രധാന വേഷത്തില്‍.മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അക്ഷയ് ആണ് അവതരിപ്പിക്കുന്നത്.
 
അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന പോരാട്ടം തന്നെയാകും ദൃശ്യം 2 ഹിന്ദി പതിപ്പ്.
 
നവംബര്‍ 18ന് ചിത്രം തീയറ്ററുകളില്‍ എത്തും.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ലൂക്കും അയാളുടെ കാറും ഏറെക്കുറെ ഒരു പോലെ !റോഷാക്ക് റിവ്യുമായി സംവിധായകന്‍ ബിലഹരി രാജ്