1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kiccha Sudeep vs Ajay Devgn on Hindi

ട്വിറ്ററില്‍ 'ഹിന്ദി യുദ്ധം'; വാക്‌പോര് അജയ് ദേവ്ഗണും കിച്ച സുദീപും തമ്മില്‍

Kiccha Sudeep
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞ കന്നഡ സൂപ്പര്‍ താരം കിച്ച സുദീപിന് മറുപടിയുമായി അജയ് ദേവ്ഗണ്‍. 'കിച്ച സുദീപ്, സഹോദരാ, നിങ്ങളെ സംബന്ധിച്ച് ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. എങ്കില്‍ നിങ്ങളെല്ലന്തിനാണ്, നിങ്ങളുടെ സ്വന്തം ഭാഷയിലുള്ള ചിത്രങ്ങള്‍ ഡബ് ചെയ്ത് ഹിന്ദിയില്‍ റിലീസ് ചെയ്യുന്നതെന്നും അജയ് ദേവ്ഗണ്‍ ചോദിച്ചു. ഹിന്ദി ഞങ്ങളും മാതൃഭാഷയാണ്. ഞങ്ങളുടെ ദേശീയ ഭാഷയാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ജന ഗണ മന,' അജയ് ദേവ്ഗണ്‍ ട്വീറ്റ്
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജൂറിയാകാൻ ദീപിക പദുകോൺ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്