അനുബന്ധ വാര്‍ത്തകള്‍
- 'കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'; സംവിധായകന്‍ ഒമര്‍ലുലുവിനെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍
- മോഹന്‍ലാലിന്റെ ആറാട്ടിനുശേഷം ഒരു മമ്മൂട്ടി ചിത്രം, ബി ഉണ്ണികൃഷ്ണന്-ഉദയകൃഷ്ണ ടീമിന്റെ പുത്തന്‍ ചിത്രം അണിയറയില്‍ ?
- വ്യാജന്മാര് വാഴും ക്ലബ് ഹൗസ്, മമ്മൂട്ടിയുടെയും മോഹനലാലിന്റെയും പേരില്‍ ഫേക്ക് അക്കൗണ്ട്
- മരക്കാറിന് ലഭിച്ച ദേശീയ അവാര്‍ഡ് വിഖ്യാത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനുമായി സമര്‍പ്പിക്കുന്നു:പ്രിയദര്ശന്
- സീരിയലുകളുടെ സമയത്തും ഒന്നാമതെത്തി മോഹന്‍ലാലിന്റെ ദൃശ്യം 2, ഇത് പുതിയ നേട്ടം !
സ്വപ്നസാക്ഷാത്കാരം ,ദൃശ്യം 2 ഓര്‍മ്മകളില്‍ അന്‍സിബ ഹസ്സന്‍
ഈയടുത്താണ് ദൃശ്യം 2 വിജയകരമായ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ഹിന്ദി, കന്നഡ പതിപ്പുകളും ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് അന്‍സിബ ഹസ്സന്‍.
'ദൃശ്യം 2 ലൊക്കേഷനിലെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്.എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന് സര്‍വ്വശക്തന് നന്ദി'-അന്‍സിബ ഹസ്സന്‍ കുറിച്ചു.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ദൃശ്യം 2 ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആമസോണ്‍ പ്രേമിയുടെ റിലീസ് ചെയ്ത ദിവസവും ദൃശ്യം 2 ട്രെന്‍ഡിങ് ആയി മാറിയിരുന്നു.