അനുബന്ധ വാര്‍ത്തകള്‍
- 192.34 കോടി,ദൃശ്യം 2 കളക്ഷന്‍ റിപ്പോര്‍ട്ട്
- ദൃശ്യം 2ന് തിങ്കളാഴ്ച 3.05 കോടി,അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം
- മൂന്നാമത്തെ ആഴ്ച മാത്രം 23.29 കോടി,ദൃശ്യം2 വിജയ കുതിപ്പ് അവസാനിക്കുന്നില്ല
- 176.37 കോടി, മൂന്നാമത്തെ ആഴ്ചയിലും 'ദൃശ്യം 2' മുന്നോട്ട് തന്നെ
- 167.92 കോടി,ദൃശ്യം 2 രണ്ടാമത്തെ വെള്ളിയാഴ്ച എത്ര നേടി ?
194.45 കോടി, 20 ദിവസങ്ങള്‍ പിന്നിട്ട് ദൃശ്യം 2
ദൃശ്യം 2 ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 200 കോടി ക്ലബ്ബിലേക്ക് എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2.11 കോടി രൂപയാണ് ഇരുപതാമത്തെ ദിവസം ചിത്രം സ്വന്തമാക്കിയത്.194.45 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. 20ദിവസത്തെ കണക്കാണിത്.
മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 30.98 കോടിയാണ്.
അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം നേടിക്കൊടുക്കും. താനാജിക്കു ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ഒരുങ്ങുകയാണ് ദൃശ്യം 2.