അനുബന്ധ വാര്‍ത്തകള്‍
- 'എത്ര വയ്യെങ്കിലും ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥ'; നടി ബീന ആന്റണിയുടെ കുറിപ്പ്
- ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല:റിഷഭ് ഷെട്ടി
- സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ വിളിക്കാം
- സ്ത്രീധവുമായി ബന്ധപ്പെട്ട് ഇത്രയധികം ശിക്ഷകളോ!
- ഇന്ന് സ്ത്രീധന നിരോധന ദിനം: ഇക്കാര്യങ്ങള്‍ അറിയണം
സ്ത്രീധന പീഡനം, നടിക്ക് 2 വർഷം തടവ്
സ്ത്രീധന പീഡന കേസിൽ കന്നഡ സിനിമ- സീരിയൽ നടി അഭിനയയ്ക്ക് കർണാടക ഹൈക്കോടതി 2 വർഷം തടവ് ശിക്ഷ വിധിച്ചു. സഹോദരൻ ശ്രീനിവാസൻ്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണ് കോടതി വിധി. ശ്രീനിവാസ് അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ ചെലുവ എന്നിവർക്കും ശിക്ഷയുണ്ട്.
മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണക്കിടെ മരിച്ചിരുന്നു. 80,000 രൂപയും 250 ഗ്രാം സ്വർണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002ലാണ് ലക്ഷ്മി ദേവി പരാതി നൽകുന്നത്.