1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Woman Dowry Day

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ വിളിക്കാം

Woman Dowry Day
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള 'അപരാജിത ഓണ്‍ലൈന്‍'' എന്ന സംവിധാനത്തില്‍ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ നല്‍കുന്നതിനും പ്രയോജനപ്പെടുത്താം. പരാതികള്‍ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇ മെയില്‍ ആയി അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 94 97 99 69 92.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എംഎം മണി