1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Director Jibit George passes away

യുവ സംവിധായകൻ ജിബിറ്റ് ജോർജ് കുഴഞ്ഞുവീണു മരിച്ചു

സംവിധായകൻ
യുവ മലയാളി സംവിധായകൻ ജിബിറ്റ് ജോർജ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 31 വയസ്സായിരുന്നു.
 
രാവിലെനെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് അത് കാര്യമാക്കിയിരുന്നില്ല. തുടർന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.ജിബിറ്റ് സംവിധാനം ചെയ്‌ത കോഴിപ്പോര് എന്ന ചിത്രം ലോക്ക്ഡൗണിന് ഒരാഴ്ച്ച മുൻപായിരുന്നു റിലീസ് ചെയ്‌തത്.
അടുത്ത ലേഖനം
ആ വേഷം മോഹൻലാലിന് നൽകാൻ എനിക്ക് താൽപര്യമില്ലായിരുന്നു: ഞാൻ തന്നെ ചെയ്യാം എന്ന് മോഹൻലാൽ പറയുകയായിരുന്നു