അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്ക സാധാരണ മുണ്ടും ഷര്‍ട്ടും ഇട്ട് നടന്നാലും അദ്ദേഹം ഇങ്ങനെ എടുത്തുനില്‍ക്കും - മമ്മൂട്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങി സംവിധായകന് !
- വേറെ ലെവൽ മാസ്; പതിനെട്ടാം പടി ചവുട്ടി കയറി ജോൺ എബ്രഹാമും പിള്ളേരും!
- സ്റ്റൈലിഷായി മമ്മൂട്ടി, അരങ്ങേറ്റത്തിനായി പുതുമുഖങ്ങൾ; റിലീസിനൊരുങ്ങി ‘പതിനെട്ടാം പടി‘
- പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു: അഹാന കൃഷ്ണകുമാർ
- ലൂസിഫറിനെ കടത്തിവെട്ടാൻ മാമാങ്കം! - പറയുന്നത് പൃഥ്വിരാജ്
ലുക്കുണ്ടെന്നേയുള്ളൂ... ഞാന്‍ മഹാ ഊളയാണ് - പൃഥ്വിരാജ് തകര്‍ക്കുന്ന ബ്രദേഴ്സ് ഡേ!
സിനിമകളുടെ കെട്ടുപാടില്‍ പെട്ടുപോയ നായകനാണ് പൃഥ്വിയെന്നൊരു വിലയിരുത്തല്‍ അടുത്തിടെ ഒരാള്‍ പറഞ്ഞതാണ്. എന്നാല്‍ അത്തരം കെട്ടുപാടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം പൊട്ടിച്ചെറിയുകയാണ് ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തില്‍ പൃഥ്വി.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മസിലുപിടിച്ചിരിക്കുന്ന ഏത് ബുദ്ധിജീവിയെയും പൊട്ടിച്ചിരിപ്പിക്കാന്‍ പാങ്ങുള്ളതാണ് ടീസര്‍ തന്നെ. അപ്പോള്‍ ഈ സിനിമയുടെ ഒരു ചിരിശാസ്ത്രം എന്താകുമെന്ന് ഊഹിക്കാം.
പൃഥ്വിരാജും ധര്‍മ്മജനും തകര്‍ത്തുവാരുന്ന സിനിമ ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ദാമോദര്‍ ആണ്.