1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. CBI 5 The Brain Mammootty Completed Dubbing

സിബിഐ 5 - ദ ബ്രെയ്ന്‍: മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയായി

Mammootty
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളിലേക്ക്. സിനിമയുടെ അവസാനഘട്ട പണിപ്പുരയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയായി. ഏപ്രില്‍ മൂന്ന് മുതല്‍ മമ്മൂട്ടി അടുത്ത സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. സിബിഐ 5 ന്റെ ടീസറും റിലീസിങ് തിയതിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 
 
അടുത്ത ലേഖനം
പൃഥ്വിരാജിന്റെ 'കാളിയന്‍' ഉപേക്ഷിച്ചിട്ടില്ല, അപ്‌ഡേറ്റ് നല്‍കി നിര്‍മ്മാതാക്കള്‍