അനുബന്ധ വാര്‍ത്തകള്‍
- ബസ് ചാര്‍ജ് വര്‍ധന ഉറപ്പായി; പുതിയ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും
- പീഡനക്കേസ്: ബിഷപ് ഫ്രാങ്കോയ്ക്കെതിരായ അപ്പീലിന് സര്‍ക്കാര്‍ അനുമതി
- വായ്നാറ്റം ഇല്ലാതാക്കാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ; നാവ് വൃത്തിയാക്കുന്നതില്‍ ശ്രദ്ധ വേണം
- റോഡരികിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു, നാലുദിവസത്തിനിടെ ഇത് നാലാമത്തെ സംഭവം
- സെൻസെക്സ് 740 പോയന്റ് കുതിച്ചു, നിഫ്റ്റി 17,500നരികെ
മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്, ഇദ്ദേഹത്തെ മനസ്സിലായോ ?
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ വോയിസ് ഓഫ് സത്യനാഥന് ചിത്രീകരണം പൂര്‍ത്തിയായി. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ബാദുഷ. ഇന്നേദിവസം ചിത്രീകരണം ആരംഭിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെയും സഹ നിര്‍മ്മാതാവ് ബാദുഷയാണ്.
ജോജു ജോര്‍ജ്ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം. ആണ്. ആന്റണി വര്‍ഗീസ്- ടിനു പാപ്പച്ചന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'അജഗജാന്തര'ത്തിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ തന്നെയാണ്.
മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.