അനുബന്ധ വാര്‍ത്തകള്‍
- നടന് എന്ന നിലയില്‍ കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെ, താരമെന്ന നിലയില്‍ മോഹന്‍ലാല്‍; അല്‍ഫോണ്‍സ് പുത്രന്
- ഓണത്തിന് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങള്‍, തിയേറ്ററുകളിലേക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍
- പൃഥ്വിരാജിന്റെ ഗോള്ഡിനുശേഷം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ? അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തെ കുറിച്ച് ചര്‍ച്ചകളില്‍ ആരാധകര്‍
- റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് മമ്മൂട്ടിക്കുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള രത്നം; പുകഴ്ത്തി അല്‍ഫോണ്‍സ് പുത്രന്
- 'ആ ചാമ്പിക്കോ',ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ ഒറിജിനല്‍ വീഡിയോ എത്തി
സിബിഐ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്; റിലീസ് നെറ്റ്ഫ്‌ളിക്‌സില്‍
മമ്മൂട്ടി ചിത്രം സിബിഐ 5 - ദ ബ്രെയ്ന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം എത്തുക. ജൂണ്‍ മൂന്ന് മുതല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ചിത്രം കാണാം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തത്. മേയ് ഒന്നിനായിരുന്നു തിയറ്റര്‍ റിലീസ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ ശരാശരി പ്രതികരണമാണ് സിബിഐ 5 നേടിയത്. എന്നിട്ടും ബോക്സ്ഓഫീസില്‍ 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടാന്‍ സിബിഐ 5 ന് സാധിച്ചു.