അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് ഫിനാലെ: എല്ലാവരും ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് റോബിന് !
- Bigg Boss Malayalam Season 4 : ബിഗ് ബോസില്‍ നിന്ന് പത്ത് ലക്ഷവുമായി ഒരാള്‍ പുറത്തേക്ക് ! ആരെടുക്കും ആ പെട്ടി?
- ബിഗ് ബോസ് സീസണ് 4: വിന്നറാകാന്‍ സാധ്യത ഈ മൂന്ന് പേര്‍, ആവേശത്തോടെ വോട്ട് ചെയ്ത് ആരാധകര്‍
- ബിഗ് ബോസ് ജയിച്ചാല്‍ കിട്ടുന്ന പണം പുരുഷ ധനമായി വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് കൊടുക്കും: ബ്ലെസ്ലി
- 'നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര് ആയിരുന്നു';ഇനി ഒരാള്‍ കൂടെ പോകാനുണ്ട്, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍താരം അശ്വതി
'ഭൂമി പിളര്‍ന്നു പോകല്‍ ടാസ്‌ക്,റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം'; ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.
അശ്വതിയുടെ വാക്കുകള്‍
'ഭൂമി പിളര്‍ന്നു പോകല്‍ ടാസ്‌ക്'
ദേഷ്യം വന്നാല്‍ എന്താണ് പറയുന്നത് എന്നൊരു ഓര്‍മ്മയുമില്ല ലക്ഷ്മി ചേച്ചിക്ക് ഓഡിയോ ഇട്ടു കേള്‍പ്പിച്ചപ്പോള്‍ അതില്‍ ബ്ലസിലിയെ 'ഫ്രോഡ്' എന്ന് വിളിച്ച സംഭവം ആയിരുന്നു. നമ്മള്‍ ആ സംഭവം കണ്ടതുമാണ്.അതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ വാക്കുതര്‍ക്കങ്ങള്‍.. As usual ടാസ്‌ക് പല ഘട്ടങ്ങളായി അവസാനിച്ചപ്പോള്‍ 6 പോയിന്റോട് കൂടി ദില്‍ഷ വിജയിച്ചു.
പക്ഷെ ലൈവ് കണ്ടവര്‍ ഉണ്ടെങ്കില്‍ പറയൂ അത്രയും തര്‍ക്കം മോര്‍ണിങ് ടാസ്‌കിലും, വീക്കിലി ടാസ്‌കിന്റെ ആദ്യ ഘട്ടത്തിലും നടന്നെങ്കിലും അതിനു ശേഷം അവര്‍ എല്ലാരും തമ്മില്‍ വളരെ സ്‌നേഹത്തോടെ ആയിരുന്നു പിന്നീടങ്ങോട്ട്. ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി വളരെ രസകരം ആയിരുന്നു..
അങ്ങനെ നാളെ മുതല്‍ കലാശകൊട്ടിനുള്ള കാത്തിരിപ്പാണ്!
പക്ഷെ നാളത്തെ പ്രൊമോ കണ്ട് എത്ര പേര്‍ 'റിയാസേ പോകല്ലേ' ... എന്ന് നിലവിളിച്ചു? ഞാന്‍ അറിയാതെ വിളിച്ചു പോയി.. പ്രോമോ കണ്ട് ഒന്നും വിശ്വസിക്കാന്‍ പറ്റില്ലെങ്കിലും, റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം നമുക്ക് .