അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിച്ച കേസ്: ദിലീപിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം, കാവ്യയേയും ചോദ്യം ചെയ്യാന്‍ സാധ്യത
- ദിലീപും സഹോദരനും അടക്കം ആറ് പേർക്കെതിരെ പുതിയ കേസ്
- 'സിനിമയിലെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി'; ആക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ നിന്ന് രാജിവെച്ചത് ഇക്കാരണത്താല്‍
- 'ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചന'; അന്ന് ദിലീപിനെ വേദിയിലിരുത്തി മഞ്ജു വാര്യര്‍ പ്രസംഗിച്ചത്, ഒടുവില്‍ ഗൂഢാലോചനയ്ക്ക് ദിലീപ് പിടിയില്‍ !
- പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണം: സാക്ഷികളെ വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി
കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും ഒറ്റപ്പെടുത്താന്‍ ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്: ഭാവന
കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഭാവന.
ഭാവനയുടെ വാക്കുകളിലേക്ക്
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെട്ടിലിനിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര
5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിന് ഇടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.