1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Beast

ഡ്രൈവിംഗ് സീറ്റില്‍ വിജയ്, പിന്നില്‍ കലപില കൂട്ടി 'ബീസ്റ്റ്' സംവിധായകനും, നായികയും, വീഡിയോ

വിജയ്
ബീസ്റ്റിലെ എല്ലാ ദിവസവും മനോഹരമായിരുന്നുവെന്നാണ് മലയാളി നടി അപര്‍ണ ദാസ് പറഞ്ഞത്. അപര്‍ണയുടെ പിറന്നാള്‍ ആഘോഷിച്ചത് 'ബീസ്റ്റ്'ലൊക്കേഷനില്‍ വെച്ചായിരുന്നു. കേക്ക് മുറിച്ചുള്ള സെലിബ്രേഷനില്‍ വിജയും പൂജയും നെല്‍സണും മറ്റ് അണിയറ പ്രവര്‍ത്തകരും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.