1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anthony Varghese engagement photos

'പങ്കാളി', വധുവിന്റെ പേര് വെളിപ്പെടുത്തി നടന്‍ ആന്റണി വര്‍ഗീസ്

ആന്റണി വര്‍ഗീസ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ യുവനടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. വധുവിന്റെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോളിതാ തന്റെ ആന്റണി വര്‍ഗീസ് തന്നെ പരിചയപ്പെടുത്തുകയാണ്.
'പങ്കാളി' എന്ന് പറഞ്ഞുകൊണ്ട് പുതിയ ചിത്രം പങ്കുവെച്ചത്.അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് ആന്റണി വര്‍ഗീസിന്റെ വധു.
അടുത്ത ലേഖനം
എപ്പോഴും ഒരു മൂലയിലിരുന്ന് സിഗരറ്റ് വലിക്കുന്നത് കാണാം, എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നു; 'ഒടുവില്‍ അന്തര്‍മുഖനായ' അജയ് ദേവ്ഗണ്‍ കജോളിന്റെ പങ്കാളിയായി