നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു, ഫോട്ടോസ് കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (10:55 IST)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ യുവനടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. വിവാഹനിശ്ചയത്തിന്റ ഫോട്ടോസ് പുറത്തുവന്നു.


അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും എന്നാല്‍ വിവരം.


അടുത്തിടെയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :