കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിത്യാ ദാസ്,വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഓഗസ്റ്റ് 2021 (14:19 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.ഏറ്റവും ഒടുവില്‍ നടി നിത്യാ ദാസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും പേടിച്ച് വിരണ്ടിരിക്കുന്ന നിത്യാ ദാസിനെയും വീഡിയോയില്‍ കാണാം.

വിവാഹശേഷം താരം സിനിമയില്‍ സജീവമല്ല.കോഴിക്കോടുള്ള ഫ്‌ലാറ്റിലാണ് നിത്യ കുടുംബത്തോടൊപ്പം താമസിക്കുന്നത്.അരവിന്ദ് സിംഗ് ജംവാളുമായി നടിയുടെ വിവാഹം 2007ല്‍ ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :