ശ്രീവല്ലി,അല്ലു അര്‍ജുന്റെ പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്ത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (13:04 IST)

അല്ലു അര്‍ജുന്റെ ഒരുങ്ങുകയാണ്. സിനിമയിലെ രണ്ടാമത്തെ ഗാനം ശ്രീവല്ലി പുറത്തിറങ്ങി. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ശ്രീവല്ലി.പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13 ന് പുറത്തിറങ്ങിയിരുന്നു.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :