1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Allu Arjun's Pushpa second song Srivalli to release on October 13

ശ്രീവല്ലി,അല്ലു അര്‍ജുന്റെ പുഷ്പയിലെ രണ്ടാമത്തെ ഗാനം

രശ്മിക മന്ദാന
അല്ലു അര്‍ജുന്റെ പുഷ്പ ഒരുങ്ങുകയാണ്. സിനിമയിലെ രണ്ടാമത്തെ ഗാനം ശ്രീവല്ലി ഒക്ടോബര്‍ 13 -ന് പുറത്തിറങ്ങും. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ശ്രീവല്ലി.പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13 ന് പുറത്തിറങ്ങിയിരുന്നു.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.
അടുത്ത ലേഖനം
തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നടി സംയുക്ത മേനോന്‍,ഭീംല നായക്കില്‍ പവന്‍ കല്യാണിന്റെ നായിക