അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്‍ജുന്റെ നായികയായി രശ്മിക മന്ദാന, ഫസ്റ്റ് ലുക്ക് ഇന്നെത്തും
- എന്താണ് പുഷ്പാര്‍ച്ചന?
- ബോളിവുഡ് നടന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കോളിവുഡിലേക്ക് ?
- മാസ്കും സമൂഹിക അകലവും പാലിക്കാതെ ആള്‍ക്കൂട്ടത്തിനിടയില്‍ അല്ലു അര്‍ജുന്‍, വീഡിയോ വൈറലാകുന്നു
- തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍, വീഡിയോ വൈറലാകുന്നു
പുഷ്പയിലെ ശ്രീവല്ലി, ശക്തമായ വേഷത്തില്‍ രശ്മിക മന്ദാന, ഫസ്റ്റ് ലുക്ക്
പുഷ്പയില്‍ ശക്തമായ കഥാപാത്രത്തെയാണ് നടി രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.ശ്രീവല്ലി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഒരു ചെറിയ ഒറ്റ മുറിയില്‍ താമസിക്കുന്ന ശ്രീവല്ലി രാത്രിയില്‍ മുല്ലപ്പൂവും കമലും ധരിക്കുന്നതാണ് പോസ്റ്റില്‍ കാണാനാകുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തുവന്നത്.
അടുത്ത ലേഖനം