രശ്മികയും വിജയും ഗോവയില്‍, ചിത്രം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (11:04 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടി ഒഴിവുകാലം ആഘോഷിക്കുകയാണ്.ഗോവയിലാണ് താരം.രശ്മിക മാത്രമല്ല, വിജയ് ദേവരകൊണ്ടയും ഗോവയിലുമുണ്ട്. നടന്‍ തന്റെ പുതിയ ചിത്രമായ ലിഗറിന്റെ ഷൂട്ടിംഗിലാണ്.

ഗോവയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പുഷ്പയില്‍ ശക്തമായ കഥാപാത്രത്തെയാണ് നടി രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ശ്രീവല്ലി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :