1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ajay devgn visited sabarimala temple video

നാലാം തവണയും ശബരിമലയിലെത്തി അജയ് ദേവ്ഗണ്‍, വീഡിയോ കാണാം

ajay devgn visited sabarimala temple video അജയ് ദേവ്ഗണ്‍
ശബരിമല ദര്‍ശനം നടത്തി പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. നാലാം തവണയാണ് അദ്ദേഹം സന്നിധാനത്ത് എത്തുന്നത്.

കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നിലയ്ക്കലെത്തിയത്.
രാവിലെപതിനൊന്നരയോടെയാണ് ദര്‍ശനം.മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി.
വഴിപാടുകളും പൂര്‍ത്തിയാക്കിയശേഷമാണ് നടന്റെ മടക്കം.
രാവിലെപതിനൊന്നരയോടെയാണ് ദര്‍ശനം.മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പിന്നോട്ടില്ല, 'മേപ്പടിയാന്‍' റിലീസുമായി ഉണ്ണിമുകുന്ദന്‍ മുന്നോട്ടുതന്നെ