1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Local holiday in pathanamthitta

മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

മകരവിളക്ക്
മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14 വെള്ളിയാഴ്‌ച പത്തനംതിട്ട ക്ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല.
 
മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
അടുത്ത ലേഖനം
കൊവിഡ് കേസുകളിൽ വൻവർധന, കൂടുതൽ രോഗികളും ചെറുപ്പക്കാർ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി