അനുബന്ധ വാര്‍ത്തകള്‍
- ടീ ഷര്‍ട്ട് ഇട്ടുനില്‍ക്കുന്ന യുവാവിനെ മനസ്സിലായോ? ഞെട്ടിച്ച് മമ്മൂട്ടി
- ബിരിയാണി വിളമ്പി ഭാവന; സന്തോഷത്തോടെ സിനിമാ സെറ്റില്‍ നടി, വീഡിയോ കാണാം.
- Mammootty Film Gangster Second Part: മമ്മൂട്ടിയുടെ ഗ്യാങ്സ്റ്ററിന് രണ്ടാം ഭാഗം, തിരക്കഥ ശ്യാം പുഷ്ക്കരന്‍; അപ്ഡേറ്റുമായി ആഷിഖ് അബു
- സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി; മമ്മൂട്ടി ചിത്രത്തില്‍ മൂന്ന് നായികമാര്‍, മാസ് ഇന്‍വസ്റ്റിഗേഷന്‍ കഥയുമായി ബി.ഉണ്ണികൃഷ്ണന്
- മക്കള്‍ക്കൊപ്പം 'പുഴു' സംവിധായിക രത്തീന, വിശേഷങ്ങള്‍
തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്ത് മമ്മൂട്ടി, പ്രായമൊരു പ്രശ്‌നമേ അല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് മെഗാസ്റ്റാര്‍,ഏജന്റ് ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു
മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഏജന്റ് ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.
പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമയുടെ ടീസര്‍ കാണാം.
ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍.