അനുബന്ധ വാര്‍ത്തകള്‍
- ചുംബനരംഗങ്ങളിലോ സ്വിം സ്യൂട്ടിലോ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ അവർക്ക് ഞാൻ ധിക്കാരിയായി: രവീണ
- എലോൺ പരാജയമോ ? ചിത്രം ഇതുവരെ തീയറ്ററുകളിൽ നിന്ന് നേടിയത്, പുതിയ വിവരങ്ങൾ
- ഒരു മൈക്രോ സെക്കൻ്റ് നേരമെങ്കിലും മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെയ്ക്കണം: ശോഭ ഡേ
- ചരിത്രമെടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ, കൈ മാത്രമല്ല ദേഹമാകെ പൊള്ളി: പ്രിയദർശൻ
- ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഗപ്പിയിലെ ആമിന, വൈറലാായി നന്ദന വർമയുടെ പുത്തൻ ചിത്രങ്ങൾ
ഡയലോഗുകൾ മറക്കുന്നു,നൃത്തത്തിലെ താത്പര്യം നഷ്ടമായി: രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ
തെന്നിന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഭാനുപ്രിയ. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ ഭാഗമായ ഭാനുപ്രിയ തൻ്റെ രോഗാവസ്ഥയെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
2 വർഷമായി ഓർമകൾ നഷ്ടമാകുന്ന രോഗത്തിൻ്റെ പിടിയിലാണെന്ന് താരം പറയുന്നു. നൃത്തത്തിലുള്ള താത്പര്യം തനിക്ക് നഷ്ടമായെന്നും സിനിമ ലൊക്കേഷനുകളിൽ ഡയലോഗുകൾ മറന്നുപോകുന്ന അവസ്ഥയുണ്ടായെന്നും ഭാനുപ്രിയ പറയുന്നു.വിഷാദമോ മറ്റ് പ്രശ്നങ്ങളോ തനിക്കില്ലെന്നും ചിലപ്പോൾ ആരോഗ്യാവസ്ഥയാകാം കാരണമെന്നും ഭാനുപ്രിയ പറയുന്നു.
അടുത്ത ലേഖനം