അനുബന്ധ വാര്‍ത്തകള്‍
- ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു, ക്യാമറയ്ക്ക് മുന്നില്‍ ശ്രിയ ശരണും അജയ് ദേവഗണും
- നെടുമുടി വേണുച്ചേട്ടനും ദാ ഇപ്പൊ പ്രദീപും,ആറാട്ടില്‍ ഒപ്പമുണ്ടായിരുന്നവര്‍, കുറിപ്പുമായി ബി ഉണ്ണികൃഷ്ണന്
- ആറാട്ടിനെ പിന്നിലാക്കാന്‍ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നും ആയില്ല,മോഹന്‍ലാല്‍ ചിത്രം ഒന്നാമത് തന്നെ
- ഹൈദരബാദിലൊന്നും ആരും സിനിമയെ നെഗറ്റീവായി വിമര്‍ശിക്കില്ല, കേരളത്തില്‍ അങ്ങനെയല്ല, സിനിമയെ കുറിച്ച് അറിയാത്തവര്‍ പോലും വിമര്‍ശിക്കും; മോഹന്‍ലാല്‍
- നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോള്‍ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കും: മോഹന്‍ലാല്‍
5 വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ്, ആറാട്ടില്‍ പാലക്കാട് ആര്‍.ഡി.ഒ ആയി ശ്രദ്ധ ശ്രീനാഥ്
ആറാട്ടില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്.അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സേതുലക്ഷ്മി കൈമളായി നടി വേഷമിടുന്നു.പാലക്കാട് ആര്‍.ഡി.ഒയാണ് ഈ കഥാപാത്രം.
'യു ടേണ്‍', 'വിക്രം വേദ', 'ജേഴ്‌സി'എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രദ്ധ ശ്രീനാഥ് ആസിഫ് അലി ചിത്രം കോഹിന്നൂറിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ആറാട്ട്'. ലോക്ക് ഡൗണിനുശേഷം നടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.