1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 8 years of #Thalaivaa

ട്വിറ്ററില്‍ ട്രെന്‍ഡായി 'തലൈവ'; 8-ാം വാര്‍ഷികം ആഘോഷമാക്കി വിജയ് ആരാധകര്‍

വിജയ്
വിജയുടെ തലൈവയ്ക്ക് 8 വയസ്സ്. #Thalaivaa എന്ന ഹാഷ് ടാഗ് രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. എ. എല്‍. വിജയ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നു.2017 ല്‍ സര്‍ദാര്‍ സാബ് എന്ന പേരില്‍ പഞ്ചാബിയിലേയ്ക്ക് സിനിമ റീമേക്ക് ചെയ്തിരുന്നു.

അടുത്ത ലേഖനം
അനുസിതാരയ്‌ക്കൊപ്പം അമിത് ചക്കാലക്കല്‍, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു