അനുബന്ധ വാര്‍ത്തകള്‍
- 4 Years Official Trailer | പ്രിയ വാര്യരുടെ ക്യാമ്പസ് പ്രണയ ചിത്രം,'ഫോര്‍ ഇയേഴ്‌സ്'ട്രെയിലര്‍
- മുംബൈയില്‍ നിന്നും പ്രിയ വാര്യര്‍, പുതിയ ഫോട്ടോഷൂട്ട്
- ദീപിക സിനിമയിലെത്തി 15 വർഷങ്ങൾ, ഇപ്പോഴും നിന്നെ നോക്കി നിൽക്കുന്നുവെന്ന് ഷാറൂഖ് ഖാൻ
- 10 Years of 'Thuppakki': 'തുപ്പാക്കി' എത്ര കോടി നേടിയെന്ന് അറിയാമോ ? വിജയുടെ സിനിമയ്ക്ക് 10 വയസ്സ്
- Suriya Visits the Sets of 'Kaathal' |സൂര്യയുടെ മാസ് എന്‍ട്രി, മമ്മൂട്ടിയുടെ സന്തോഷം, 'കാതല്‍' അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍, വീഡിയോ
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍, പ്രിയ വാര്യരുടെ പ്രണയഗാനം,ഫോര്‍ ഇയേഴ്‌സ് വരുന്നു
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ് പ്രണയ ചിത്രത്തിന്റെ വീഡിയോ സോങ് പുറത്ത്.
'വാനിലെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പാട്ട് യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്.
ആരതി മോഹന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.അയ്രാന്‍, ശ്രുതി ശിവദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലാപനം.
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് ഒരുക്കുന്നത്.
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.