മുംബൈയില്‍ നിന്നും പ്രിയ വാര്യര്‍, പുതിയ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (17:51 IST)
മുംബൈയില്‍ നിന്നുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാര്യര്‍ .A post shared by Priya Prakash Varrier✨ (@priya.p.varrier)

ഫോട്ടോഷൂട്ടുകളുടെ റാണി എന്നാണ് ആരാധകര്‍ പ്രിയ വാര്യരെ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. മലയാളത്തിന്റെ സ്വന്തം കണ്ണിറുക്കി പെണ്‍കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :