അനുബന്ധ വാര്‍ത്തകള്‍
- 25 മില്യണ്‍ കാഴ്ചക്കാര്‍,ബീസ്റ്റിന് ശേഷം വാരിസ് ഗാനങ്ങളും ഹിറ്റ് തന്നെ!
- കറുപ്പ് ഉടുത്ത് ഉണ്ണി മുകുന്ദൻ,'മാളികപ്പുറം'ലെ ആദ്യ ഗാനം, വീഡിയോ
- 'യാമം വീണ്ടും വിണ്ണിലേ..','കാപ്പ'യിലെ ഗാനം
- മാളികപ്പുറത്തിലെ ആദ്യ വീഡിയോ സോങ്, പൊടിപാറുന്ന ഡാന്‍സുമായി ഉണ്ണി മുകുന്ദന്
- 'അക്കരെ നിക്കണ തങ്കമ്മേ';ഷറഫുദ്ദീന്റെ 'ആനന്ദം പരമാനന്ദം'ലെ വീഡിയോ സോങ്
'വാരിസ്'ലെ മൂന്നാമത്തെ ഗാനം, അപ്ഡേറ്റ്
വിജയ് ആരാധകർ കാത്തിരിക്കുകയാണ് 'വാരിസ്' റിലീസിനായി.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ അപ്ഡേറ്റ്. സിനിമയിലെ മൂന്നാമത്തെ ഗാനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും.
വിജയ് തന്നെ ആലപിച്ച 'രഞ്‍ജിതമേ പിന്നാലെ രണ്ടാമത്തെ ഗാനവും പുറത്തുവരുന്നു.'രഞ്ജിതമേ..', 'തീ ഇത് ദളപതി' എന്നീ ഗാനങ്ങളാണ് പുറത്തുവന്നത്.
നടൻ ചിമ്പു ആരംഭിച്ച 'തീ ഇത് ദളപതി'സോങ് രണ്ടാഴ്ചമുമ്പ് ആയിരുന്നു പുറത്തുവന്നത്. ഇതിനോടകം തന്നെ 25 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ പാട്ടിനായി.
ഒരു ഇമോഷണൽ ഫാമിലി ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്.റൊമാൻസ്, കോമഡി, ആക്ഷൻ, സെന്റിമെന്റ്സ് എല്ലാം സിനിമയിലുണ്ട്.