അനുബന്ധ വാര്‍ത്തകള്‍
- സുരേഷേട്ടന് അടിപൊളിയാണ്,'പാപ്പന്' ലെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ, സിനിമയെക്കുറിച്ച് നൈല ഉഷ
- പാപ്പന് തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപനം ഉടന്‍
- ഇനി റിലീസിനായുള്ള കാത്തിരിപ്പ് ! സുരേഷ് ഗോപിയുടെ എബ്രഹാം മാത്യൂ മാത്തന്, പാപ്പന് വരുന്നു
- 'പാപ്പന്' അപ്ഡേറ്റ് ! റിലീസ് ജൂണില്‍, സുരേഷ് ഗോപി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
- മകന് ഇനി മുന്നില്‍,സുരേഷ് ഗോപി പിന്നില്‍,'പാപ്പന്' പോസ്റ്റര്‍
'നേരണേ',പ്രതീക്ഷകള്‍ ഇരട്ടിയായി,'പ്രിയന്‍ ഓട്ടത്തിലാണ്'ലെ മനോഹരമായ വീഡിയോ സോങ്
ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം 'നേരാണേ' റിലീസായി.പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രജീഷ് പ്രേം എഴുതിയ വരികള്‍ക്ക് ലിജിന്‍ ബാംബിനോയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.ബെന്നി ?ദയാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് റിലീസാകുന്നത്.
അടുത്ത ലേഖനം