1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Etthuka Jenda (Malayalam) | RRR

ആര്‍ആര്‍ആറിലെ മനോഹര ഗാനം, വീഡിയോ പുറത്ത്

Watch 'Full Video: Etthuka Jenda (Malayalam) | RRR | NTR
രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഓരോ ഗാനങ്ങളായി പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. 
 
വരികള്‍: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
 ഗായകര്‍: വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി ചഗന്തി, ഹരിക നാരായണ്‍
രാജമൗലിയുടെ ആര്‍ആര്‍ആര്‍ 1000 കോടി ക്ലബ്ബില്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ആയിരം കോടി കടന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങള്‍ മാത്രമേ 1000 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുള്ളൂ.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കല്യാണമൊന്നും ആയിട്ടില്ല,ജീവിച്ചുപോയ്‌ക്കോട്ടെയെന്ന് റിമി ടോമി, വീഡിയോ