അനുബന്ധ വാര്‍ത്തകള്‍
- അമ്മയാകാൻ ആഗ്രഹിച്ചെങ്കിലും വിവാഹത്തോട് നോ പറഞ്ഞു, മനസ്സ് തുറന്ന് ഏക്ത കപൂർ
- അമ്മയ്ക്കൊപ്പമുള്ള കുട്ടികള്‍ ഇന്ന് സിനിമ താരങ്ങള്‍, സഹോദരങ്ങളായ നടന്മാരെ പിടികിട്ടിയോ ?
- നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം: നയന്‍താരയുടെ അമ്മ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?
- കണ്മണിക്കുട്ടി സ്കൂളിലേക്ക്, മകളെക്കുറിച്ച് മുക്ത, അമ്മയുടെ ഉറപ്പ് !
- ജയറാമിനൊപ്പമുള്ള ഒരുപാട് സിനിമകള്‍ വേണ്ടെന്നുവച്ചു, അമ്മയ്ക്ക് അതൊന്നും ഇഷ്ടമല്ലായിരുന്നു; പ്രണയത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് പാര്‍വതി
അമ്മയുടെ മൂക്കും മുടിയും കമ്മലുമുള്ളപ്പോൾ വേറെ കളിപ്പാട്ടങ്ങൾ എന്തിന്? കുഞ്ഞ് ലൂക്കയുമൊത്തുള്ള ചിത്രങ്ങളുമായി മിയ
ഏറെ കാലം സിനിമാലോകത്ത് നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് മിയ. കുഞ്ഞിൻ്റെ ജനനത്തെ തുടർന്ന് സിനിമയിൽ നിന്നും വീട്ടുനിന്നിരുന്ന താരം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ മകനുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഇതിന് മുൻപും മകനുമൊത്തുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ കുസൃതികുടുക്കയായ മകൻ്റെ ചെറിയ കുസൃതിയാണ് താരം പോസ്റ്റ് ചെയ്‌തത്. മിയയുടെ മുടിയും മൂക്കുമെല്ലാം പിടിച്ചുവലിക്കുന്ന മകൻ്റെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. അമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമുള്ളപ്പോൾ കുഞ്ഞിനെന്തിനാണ് കളിപ്പാട്ടങ്ങൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ലുക്കയുടെ കുസൃതിചിത്രങ്ങ