അമ്മയ്‌ക്കൊപ്പമുള്ള കുട്ടികള്‍ ഇന്ന് സിനിമ താരങ്ങള്‍, സഹോദരങ്ങളായ നടന്മാരെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂണ്‍ 2022 (08:57 IST)

വിനീത് ശ്രീനിവാസന്‍ തന്റെ കുട്ടികാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. അമ്മയ്ക്കും സഹോദരനും ഒപ്പമുള്ള പഴയചിത്രം നടന്‍ പങ്കുവെച്ചു.A post shared by Vineeth (@vineeth84)

വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത ഹൃദയം ജനുവരി 21-നാണ് തിയേറ്ററുകളിലെത്തിയത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനുമായി പ്രണവ് ഒരു ചിത്രം ചെയ്യാന്‍ പോകുന്നുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ഇടയില്‍ അങ്ങനെയൊരു നടക്കുകയെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
മാളവിക ജയറാം മലയാള സിനിമയിലേക്ക്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ നടി നായികയായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :