ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ വിനയൻ. പണം വാങ്ങി നിർമാതാവിനെയും സംവിധായകനെയും കൊഞ്ഞനം കുത്തുന്നവരെ വരച്ചവരയിൽ തന്നെ നിർത്തണമെന്നും ഇക്കാര്യത്തിൽ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തിൽ സിനിമയെ സ്നേഹിക്കുന്ന ആർക്കും തന്നെ സംശയമുണ്ടാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിനയൻ പറഞ്ഞു. വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൻ്റെ പൂർണ്ണരൂപം മലയാള സിനിമയിൽ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു...