തൃശൂര്‍ പൂരം: കോര്‍പറേഷന്‍ പരിധിയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

രേണുക വേണു| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (09:12 IST)

തൃശൂര്‍ പൂരം പ്രമാണിച്ച് ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂര്‍ സമയം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടുന്നതിനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :