അനുബന്ധ വാര്‍ത്തകള്‍
- മുഖം മറച്ച് മുടിയിഴകള്‍, തമിഴിലും അരങ്ങേറ്റം കുറിച്ച മലയാള നടി മനസ്സിലായോ ?
- 'ഇനി അച്ഛന് വിളിക്കും നമ്മള് എടുക്കരുത്'; കാവ്യയോട് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി
- 'ഇന്ന് ഷോട്ട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല';വിവാദത്തിനു ശേഷമാണ് ധൈര്യം വന്നതെന്ന് അനശ്വര രാജന്
- തെലുങ്ക് അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ: വീഡിയോ
- 'ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേത്'; ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
'നെയ്മര്‍' ഒ.ടി.ടി റിലീസിന്, പുത്തന്‍ ട്രെയിലര്‍ പുറത്തിറങ്ങി
കോമഡി എന്റര്ടെയ്നര് 'നെയ്മര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ഓഗസ്റ്റ് എട്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്, മാത്യു തോമസ്, വിജയരാഘവന്, ജോണി ആന്റണി, ഷമ്മി തിലകന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.