1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. HariHaran About Mammootty in Mamangam

മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോട്; ആശംസകളുമായി ഹരിഹരന്‍

മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Mamangam
മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോടാണെന്നും സംവിധായകന്‍ ഹരിഹരന്‍. മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കന്‍ വീരഗാഥയില്‍ സംവിധാനം പഠിക്കാന്‍ വന്നൊരു ചെറുക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്, ഏറെ അഭിമാനം സന്തോഷമെന്നും ഹരിഹരന്‍ പറഞ്ഞു. മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
 
അടുത്ത ലേഖനം
2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ വിവാഹം, തുറന്നു വെളിപ്പെടുത്തി ബിന്ദു പണിക്കർ