അനുബന്ധ വാര്‍ത്തകള്‍
- വിശാൾ ചിത്രം ഇരുമ്പ് തിരൈയുടെ റിലീസിംഗ് തടയാനാകില്ല; ചിത്രം മേയ് 11ന് തന്നെ തീയറ്റുറുകളിലേക്ക്
- ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരികെ നൽകണം എന്ന് ജയരാജ്, ‘പണം മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല‘; അലൻസിയറുടെ ഉഗ്രൻ മറുപടി
- ‘ജയറാമിന് വേണ്ടി അന്ന് ഞാന്‍ വഴിപാട് കഴിച്ചിരുന്നു’: സലീം കുമാര്‍
- സല്മാന് ഖാനും കത്രീനയും തമ്മിലുള്ള ആ ബന്ധം ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കുന്നുവോ?
'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്' - പപ്പുവിന്റെ ഈ രംഗം 4Kയിൽ കണ്ടാൽ എങ്ങനെയിരിക്കും ? എങ്കിൽ കാണാം !
തേന്മാവിൻ കൊമ്പത്ത് വീണ്ടുമെത്തുന്നു; ഇത്തവണ വരവ് 4Kയിൽ
മലയാളത്തിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്ന്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മാസ്റ്റർപീസ് ചിത്രം. തേന്മാവി കൊമ്പത്ത് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററുകളിലെത്തുന്നു.
വീണ്ടും തീയറ്ററുകളിലെത്തുന്നു എന്നു പറയുമ്പോൾ വെറുതെ അങ്ങ് വരികയല്ല
4K റസലൂഷനിൽ ഡിജിറ്റൽ റീ മാസ്റ്റിംഗ് നടത്തിയാണ് ക്ഘിത്രം തീയറ്ററുകളിൽ എത്തുക. E4 എന്റർടെയ്ന്മെന്റ് ഉടമയായ മുകേഷ് ആർ മേത്തയാണ് ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രം തീയറ്ററുകളിൽ എത്തിയതിന്റെ 25ആം വാർഷിക ദിനമായ 2019 മെയ് 12നാകും ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുക. രണ്ട് ദേശിയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.