Celebrity Address Book Malayalam

Fri, 9 Oct 2026

Notifications

  1. വിനോദം
  2. സിനിമ
  3. സിനിമാ വിലാസങ്ങള്‍



കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും പഠിക്കണം; വിദ്യാഭ്യാസ രീതിയുടെ മുഖം മിനുക്കുന്ന 'റിസോഴ്സിയോ'

കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും പഠിക്കണം; വിദ്യാഭ്യാസ രീതിയുടെ മുഖം മിനുക്കുന്ന 'റിസോഴ്സിയോ'' കുട്ടികൾക്ക് പഠിക്കാൻ മെറ്റീരിയൽസ് ഇല്ലാത്തതല്ല പ്രശ്നം, അല്ലെങ്കിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളെ പഠിപ്പിക്കാൻ കണ്ടന്റ് കിട്ടാത്തതുമല്ല. യഥാർഥ പ്രശ്നം മറ്റു പലതുമാണ്. അവരായിരിക്കുന്ന ചുറ്റുപാടുകൾ മുതൽ മാനസികാവസ്ഥ വരെ കുട്ടികളുടെ കരിയറിനെ സ്വാധീനിക്കുന്നുണ്ട്. അത് മനസിലാക്കിയാണ് 'റിസോഴ്സിയോ' എന്ന ആശയത്തിലേക്ക് ഞങ്ങൾ എത്തുന്നത്,' അറിവിന്റെയും നൂതന വിദ്യാഭ്യാസ രീതിയുടെയും പുത്തൻ ജാലകങ്ങൾ തുറന്നിട്ട എഡ്യുക്കേഷൻ സ്റ്റാർട്ടപ്പും കണ്ടന്റ് അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുമായ 'റിസോഴ്സിയോ'യുടെ സ്ഥാപകരിൽ ഒരാളായ റോബിൻസ് ജെ ആലപ്പാട്ട് പറഞ്ഞു.