0
സെൻസെക്‌സ് 91 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
ബുധന്‍,ഡിസംബര്‍ 29, 2021
0
1
രണ്ട് ദിവസത്തെ ഇടവേള മുന്നിൽ കണ്ടുള്ള ലാഭമെടുപ്പാണ് അനുകൂലമായ ആഗോള സാഹചര്യത്തിലും വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്യാൻ ...
1
2
വിപണിയിലെ തിരുത്തൽ മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശം കാണിച്ചതാണ് വിപണിയിൽ
2
3
2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കില്‍ കുറവുവരുത്തിയതാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയത്.
3
4
ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി.
4
5
സെന്‍സെക്‌സ് 889.40 പോയന്റ് നഷ്ടത്തില്‍ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം ...
5
6
സെന്‍സെക്‌സ് 113.11 പോയന്റ് ഉയര്‍ന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,248.40ലുമാണ് വ്യാപാരം ...
6
7
സെന്‍സെക്‌സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തില്‍ 17,221.40ലുമാണ് വ്യാപാരം ...
7
8
യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയിൽ മാന്ദ്യം ദൃശ്യമാകുന്നത്.
8
9
ഡിസംബർ 16,17 തിയതികളിലാണ് പണിമുടക്ക്.
9
10
യുഎസ് തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയര്‍ന്നത്.
10
11
36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
11
12
സെൻസെക്‌സ് സൂചികയിൽ ഏഷ്യൻ പെയ്‌ന്റ്സ് മികച്ച നൃട്ടമുണ്ടാക്കി. എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ...
12
13
പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്താതിരുന്നതും ഒമിക്രോൺ ഭീതി ഒഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
13
14
ഉച്ചക്ക് രണ്ടുമണിയോടെ സെന്‍സെക്‌സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തില്‍ ...
14
15
ഐടി ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് നേട്ടമായത്.
15
16
ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,150ന് മുകളിലെത്തി.
16
17
ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്.
17
18
ഐടി, ടെലികോം മേഖലകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഫാർമ സെക്ടറും ചില ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു.
18
19
ഫാർമ ഓഹരികൾമാത്രമാണ് തകർച്ചയിൽ പിടിച്ചുനിന്നത്. റിയാൽറ്റി, ലോഹം, ബാങ്ക്, ഓട്ടോ ഓഹരികളെല്ലാം തകർന്നടിഞ്ഞു.
19