1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Bank strike on 16-17 december

16,17 തിയതികളിൽ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ തടസ്സപ്പെട്ടേക്കാം

ബാങ്ക്
പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. ഡിസംബർ 16,17 തിയതികളിലാണ് പണിമുടക്ക്.
 
ഇതിനെ തുടർന്ന് എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജ്യത്ത് 3 വർഷത്തിനിടെ ചുമത്തപ്പെട്ടത് 4,690 യുഎ‌പിഎ കേസുകൾ, കേരളത്തിൽ മാത്രം 55 പേർക്കെതിരെ കേസ്