0

പ്രണയം തകരുമ്പോള്‍

ശനി,ഒക്‌ടോബര്‍ 11, 2008
0
1

പ്രണയവും സെല്‍ ഫോണും

വെള്ളി,ഒക്‌ടോബര്‍ 10, 2008
സെല്‍ ഫോണിനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളു. വിവാഹ-പ്രണയ ബന്ധങ്ങളിലെ പ്രധാന വില്ലന്‍ എന്ന പേരു മുതല്‍, ...
1
2

പ്രണയം നഷ്ടപ്പെടുന്നവര്‍

ചൊവ്വ,ഒക്‌ടോബര്‍ 7, 2008
പരസ്പരം സ്നേഹവും കരുതലുമില്ലാത്ത ചില ദാമ്പത്യബന്ധങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. എന്തുകൊണ്ട് അവരങ്ങനെ എന്നു ചോദിച്ചാല്‍ ...
2
3

പ്രണയം തുളുമ്പും ദാമ്പത്യം

തിങ്കള്‍,ഒക്‌ടോബര്‍ 6, 2008
ദാമ്പത്യം സന്തോഷകരമാക്കാന്‍ എന്താണു വേണ്ടതെന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ കാണും. എന്നാലും ഒറ്റവാക്കില്‍ ...
3
4

പ്രണയത്തില്‍ അവഗണന...

വെള്ളി,ഒക്‌ടോബര്‍ 3, 2008
തത്വത്തില്‍ പ്രണയത്തിലായിരിക്കുക. അതേ സമയം പ്രണയം നിലനില്‍ക്കാത്ത അവസ്ഥ ഇരുവര്‍ക്കും ഇടയില്‍ നിലനിര്‍ത്തുക. ചില പ്രണയ ...
4
4
5

ക്ഷമ പറയാന്‍ പഠിക്കാം

ബുധന്‍,ഒക്‌ടോബര്‍ 1, 2008
പ്രണയം മനുഷ്യര്‍ തമ്മിലാകുമ്പോള്‍ തെറ്റുകളും സ്വാഭാവികം. തെറ്റ് എന്തുമാകാം. പ്രവര്‍ത്തിയോ, വാക്കോ, വികാരപ്രകടനമോ
5
6

പ്രണയം ആത്മവിശ്വാസം നല്‍കും

തിങ്കള്‍,സെപ്‌റ്റംബര്‍ 29, 2008
ഒരാളുടെ ജീവിതത്തില്‍ പ്രണയത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പുരുഷന് സ്വയം മതിപ്പും ആത്മവിശ്വാസവും ...
6
7
കേട്ടാല്‍ വിശ്വസിക്കില്ല പക്ഷെ സത്യം. പ്രണയിക്കാനും അതുവഴി സംതൃപ്തകരമായ ജീവിതത്തിനു വഴി തുറക്കാനുമായി, ഒരു ആഴ്ച ...
7
8

പ്രണയപരാജയമോ..?

വെള്ളി,സെപ്‌റ്റംബര്‍ 26, 2008
പ്രണയം പരാജയപ്പെട്ടാല്‍ എങ്ങനെ ചിന്തിക്കണമെന്നൊക്കെ പല തവണ പറഞ്ഞുകഴിഞ്ഞു. അതൊന്നും പ്രായോഗികമായില്ലെങ്കില്‍ ചില ...
8
8
9

റോമാന്‍സ് ടിപ്സുമായി ബുക്ക്

വ്യാഴം,സെപ്‌റ്റംബര്‍ 25, 2008
ആധുനിക കാലത്തേ റോമിയോ ജൂലിയറ്റുമാരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിന് ഒരു ഗൈഡ്. പറയുന്നത് കളിയല്ല ആദ്യപ്രണയം ...
9
10

പെണ്ണിനെ പ്രീതിപ്പെടുത്താന്‍

ബുധന്‍,സെപ്‌റ്റംബര്‍ 24, 2008
പ്രണയത്തില്‍ മൂക്കു കുത്തി വീണെങ്കിലും പെണ്ണിപ്പോഴും അകലം പാലിച്ചാണോ നില്‍ക്കുന്നത്. ഔപചാരികത ഇടയില്‍ നിന്ന് ബന്ധത്തിന് ...
10
11

പ്രണയം മൊഴിയും സമ്മാനങ്ങള്‍

തിങ്കള്‍,സെപ്‌റ്റംബര്‍ 22, 2008
സ്നേഹം കേവലമായ ഭൌതിക സന്തോഷങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയുന്നതല്ല എന്നതു സത്യം. എന്നാലും ചില നിമിഷങ്ങളില്‍ നിങ്ങളുടെ ...
11
12

പ്രണയത്തിലെ പുതുക്കങ്ങള്‍...

ശനി,സെപ്‌റ്റംബര്‍ 20, 2008
എന്തിലും മാറ്റമുള്ളതു പോലെ പ്രണയവും ദിവസേന മാറിമറിയുന്നു. പ്രണയം തകര്‍ന്നാല്‍ പിന്നെ ആ മുഖം ഓര്‍ക്കാന്‍ പോലും ...
12
13

പ്രണയമോ, വഞ്ചന തിരിച്ചറിയൂ

വെള്ളി,സെപ്‌റ്റംബര്‍ 19, 2008
പ്രണയത്തിന് കണ്ണില്ലെന്നു പറയാറുണ്ട്. പ്രണയിക്കുമ്പോള്‍ ലോകം ഒരേയൊരാളിലേക്ക് ഒതുങ്ങുന്നു. മറ്റെല്ലാം മറന്ന് ...
13
14

ഡേറ്റിംഗിന് ഒരുങ്ങുന്നോ ?

വ്യാഴം,സെപ്‌റ്റംബര്‍ 18, 2008
ഡേറ്റിംഗിന് തയ്യാറെടുക്കുകയാണോ നിങ്ങള്‍. ഡേറ്റിംഗിന്‍റെ ആദ്യ ദിവസം ചമ്മലും പരിചയമില്ലായ്മയും കാരണം നശിച്ചു പോകരുത്. അതേ ...
14
15

പ്രണയത്തിന്‍റെ വാസ്തുശാസ്ത്രം

ബുധന്‍,സെപ്‌റ്റംബര്‍ 17, 2008
പുതിയ വീടുമാറ്റം നിങ്ങളുടെ ദാമ്പത്യത്തിലെ പ്രണയ നിമിഷങ്ങള്‍ക്ക് അന്ത്യംകുറിച്ചോ. സംശയിക്കേണ്ട. ശരണം വാസ്തുശാസ്ത്രം ...
15
16

വിദ്യാഭ്യാസവും പ്രണയവും തമ്മില്‍

ചൊവ്വ,സെപ്‌റ്റംബര്‍ 16, 2008
വിദ്യാഭ്യാസവും പ്രണയവും തമ്മിലെന്താണ് ബന്ധം..? പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ലെങ്കിലും ചില ബന്ധങ്ങളുണ്ടത്രേ.
16
17

പങ്കാളിയേ വേണോ; സെക്സിയാകേണ്ട

വ്യാഴം,സെപ്‌റ്റംബര്‍ 11, 2008
സെക്സിയായ സ്ത്രീകളില്‍ പുരുഷന്‍ പെട്ടെന്ന് ആകൃഷ്ടനാകുന്നു എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു തെറ്റിദ്ധാരണയാണ്.
17
18

പ്രണയത്തിലെ രസക്കേടുകള്‍

ബുധന്‍,സെപ്‌റ്റംബര്‍ 10, 2008
പ്രണയത്തില്‍ ആവര്‍ത്തിക്കുന്ന രസക്കേടുകളിലൊന്ന് പുരുഷന്‍റെ വട്ടം ചുറ്റുന്ന കണ്ണുകളാണ്. പെണ്ണിനത് രസിക്കില്ലെന്ന് ...
18
19

ഏറ്റവും റൊമാന്‍റിക്കായ കാര്യം

തിങ്കള്‍,സെപ്‌റ്റംബര്‍ 8, 2008
പ്രണയിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും റൊമാന്‍റിക് ആയ കാര്യം എന്തായിരിക്കും..? കണ്ണുകളില്‍ സ്വയം മറക്കുന്നത്? ...
19