പെണ്ണിനെ പ്രീതിപ്പെടുത്താന്‍

IFMIFM
പ്രണയത്തില്‍ മൂക്കു കുത്തി വീണെങ്കിലും പെണ്ണിപ്പോഴും അകലം പാലിച്ചാണോ നില്‍ക്കുന്നത്. ഔപചാരികത ഇടയില്‍ നിന്ന് ബന്ധത്തിന് വിലങ്ങുതടിയാകുന്നോ. ചില കാര്യങ്ങള്‍ മനസ്സില്‍ വച്ചോളൂ.

ചോദ്യങ്ങള്‍ ചോദിക്കുക. ഡിന്നര്‍ കഴിക്കാനായാലും പാര്‍ക്കില്‍ സായാഹ്നം ആസ്വദിക്കാനായാലും ചോദ്യങ്ങള്‍ ചോദിക്കുക. ‘ദിവസം എങ്ങനെയുണ്ടായിരുന്നു’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാം. നല്ല കേഴ്വിക്കാരനാകുക.

ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക. പിന്നെ ആവര്‍ത്തിക്കരുത്. അതു മടുപ്പുണ്ടാക്കും. സന്ദേശങ്ങള്‍ അയച്ചാലും വലിച്ചു നീട്ടാതിരിക്കുക. വ്യക്തമായും കൃത്യമായും കാര്യങ്ങള്‍ പറയുക.

ടാക്സി ചാര്‍ജ്ജ്, ചായയുടെ കാശ്, ടിപ്പുകള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങിയവ പേ ചെയ്യാന്‍ അവള്‍ക്കും അവസരം നല്‍കുക. ഭാരമുള്ള ബാഗുകള്‍ അവളുടെ കൈവശമുണ്ടെങ്കില്‍ സഹായിക്കാം.

WEBDUNIA|
അഭിനന്ദിക്കാന്‍ മറക്കരുത്. നല്ല ഡ്രസ്സോ, ഒരു മൂളിപ്പാട്ടോ. എന്തു തന്നെയായാലും. അതു വെറും പുകഴ്ത്തലായി തോന്നാതെ ശ്രദ്ധിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :