Thursday, 5 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery News Politics Cpim 742.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Thu, 5 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
വാര്‍ത്ത
രാഷ്ട്രീയം
CPIM സംസ്ഥാന സമ്മേളനം
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
-
CPIM സംസ്ഥാന സമ്മേളനം
വാര്‍ത്ത
Even...
VIEW ALL
പിണറായിയും കുമ്മനവും ഒന്നിച്ച യോഗ സ്പെഷ്യല്‍ ഫോട്ടോഗാലറി
VIEW ALL
ചെന്നിത്തല
VIEW ALL
വി എസ്
VIEW ALL
പിഎസ്എല്‍വി- സി 14
VIEW ALL
രാജശേഖര റെഡ്ഡി
VIEW ALL
ചന്ദ്രായന്‍
VIEW ALL
ഡല്‍ഹി സ്ഫോടനം
VIEW ALL
മുംബെയിലെ മഴ
VIEW ALL
അഹമ്മദാബാദ് സ്ഫോടനം
VIEW ALL
ബാംഗ്ലൂര്‍ സ്ഫോടനം
VIEW ALL
കടല്‍ക്ഷോഭം
VIEW ALL
യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ
വായിക്കുക
മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു.
രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം
നവംബര്‍ 5ന് ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 27ന് ലോസ് ആഞ്ചലസില്‍ സിനിമയുടെ പ്രത്യേക പ്രീമിയര്‍ ഷോ നടന്നിരുന്നു.
പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ
തെലുങ്കില്‍ രാം ചരണ്‍ നായകനായ പെഡ്ഡി എന്ന സിനിമയില്‍ തന്നെ ഒബ്ജക്ടിഫൈ ചെയ്ത് ചിത്രീകരിച്ച രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. പ്രശസ്ത ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍ സീസണ് 9'-ല്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് താരം ഇതിനെ പറ്റി തുറന്ന് സംസാരിച്ചത്.
നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്സി പന്നു
തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ വിജയസിനിമകള്‍ നല്‍കിയിട്ടുള്ള നായികയാണ് താപ്സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെയെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ കഴിവ് തെളിയിച്ചാണ് താപ്സി ബോളിവുഡില്‍ തിളങ്ങിയത്.
നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്
നയന്‍താരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഹായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
ഏറ്റവും പുതിയത്
അവർക്ക് പരീക്ഷ എഴുതാൻ വഴി തുറക്കുന്നു; വിദ്യാർഥികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി
കാലടി സർവകലാശാലയിലെ വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാൽ വിദ്യാർഥികളുടെ താൽപര്യങ്ങൾ ഹനിക്കാത്ത രീതിയിൽ ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്ന് പരമോന്നത കോടതി നിർദേശിച്ചു. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർദേശം.
വെറും മഴ മാത്രമല്ല, ഇടിയും മിന്നലും ഒപ്പം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഏഴിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ചകഴിഞ്ഞുള്ള പുതുക്കിയ മുന്നറിയിപ്പിൽ ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്.
വൈകീട്ട് രണ്ടെണ്ണം അടിക്കുന്ന മുഖ്യമന്ത്രിയുള്ള ആം ആദ്മിയാണോ ലഹരിക്കെതിരെ പൊരുതുക, പഞ്ചാബ് തിരെഞ്ഞെടുപ്പിൽ തുറന്ന പോരുമായി രാഹുലും ഖാർഗെയും
നവംബര്‍ 4ന് സംഗ്രൂരില്‍ നടന്ന 'ഇന്‍സാഫ് റാലി'യില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുഖ്യമന്ത്രി ഭഗവന്ത് മാനെയും എഎപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.
മുന്നിൽ യുപി ഇലക്ഷൻ: അഗ്നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്രം, കാലാവധി പൂർത്തിയാക്കിയവർക്ക് 2 വർഷം കൂടി തുടരാം
യുപി തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. അഗ്നിവീറുകളായി ചേര്‍ന്ന് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 75 ശതമാനത്തിന് 2 വര്‍ഷം കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?, അന്വേഷണം വേണമെന്ന് സ്റ്റാലിൻ
കേരളത്തിന് യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെങ്കില്‍ എന്തിനാണ് തമിഴ്നാട് സര്‍ക്കാര്‍ 41.50 രൂപ യൂണിറ്റിന് നല്കി വൈദ്യുതി വാങ്ങുന്നതെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്.
Home
Horoscope
Shorts
Photos
Videos