Monday, 9 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery Cinema Hot Shots Samantha Ruth Prabhu 746.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Mon, 9 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
സിനിമ
ഹോട്ട് ഷോട്ട്സ്
സാമന്ത റൂത്ത് പ്രഭു
സാമന്ത റൂത്ത് പ്രഭു
-
സാമന്ത റൂത്ത് പ്രഭു
-
സാമന്ത റൂത്ത് പ്രഭു
-
സാമന്ത റൂത്ത് പ്രഭു
-
സാമന്ത റൂത്ത് പ്രഭു
-
സാമന്ത റൂത്ത് പ്രഭു
സിനിമ
Even...
VIEW ALL
Mayamohini
VIEW ALL
സാറ അലി ഖാൻ
VIEW ALL
രംഭ
VIEW ALL
ജ്യോതിക
VIEW ALL
പൂജ ഹെഗ്ഡേ
VIEW ALL
നിഖില വിമൽ
VIEW ALL
Bad Girl Movie Promotions
VIEW ALL
പ്രഖ്യാ ജയ്സ്വാൾ
VIEW ALL
ഐശ്വര്യ രാജേഷ്
VIEW ALL
അനുപമ പരമേശ്വരന് ഫോട്ടോഗാലറി
VIEW ALL
ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍
VIEW ALL
ബ്രദേഴ്സ്
വായിക്കുക
മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു.
രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം
നവംബര്‍ 5ന് ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 27ന് ലോസ് ആഞ്ചലസില്‍ സിനിമയുടെ പ്രത്യേക പ്രീമിയര്‍ ഷോ നടന്നിരുന്നു.
പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ
തെലുങ്കില്‍ രാം ചരണ്‍ നായകനായ പെഡ്ഡി എന്ന സിനിമയില്‍ തന്നെ ഒബ്ജക്ടിഫൈ ചെയ്ത് ചിത്രീകരിച്ച രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. പ്രശസ്ത ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍ സീസണ് 9'-ല്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് താരം ഇതിനെ പറ്റി തുറന്ന് സംസാരിച്ചത്.
നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്സി പന്നു
തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ വിജയസിനിമകള്‍ നല്‍കിയിട്ടുള്ള നായികയാണ് താപ്സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെയെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ കഴിവ് തെളിയിച്ചാണ് താപ്സി ബോളിവുഡില്‍ തിളങ്ങിയത്.
നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്
നയന്‍താരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഹായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
ഏറ്റവും പുതിയത്
അറബ് പാര്‍ട്ടികള്‍ക്കൊപ്പം കൂടാനില്ല, സഖ്യത്തില്‍ ചേരാമോ, നെതന്യാഹുവിന്റെ പിന്തുണ ആവശ്യപ്പെട്ട ഐസന്‍കോട്ട്
120 അംഗ പാര്‍ലമെന്റില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകളിലാണ് ഭൂരിപക്ഷമുള്ളത്. 48 സീറ്റുകളുള്ള ഗാദി ഐസന്‍കോട്ടിന്റെ സഖ്യത്തീന് 19 സീറ്റുകളുള്ള അറബ് പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കില്‍ ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്കെത്താന്‍ സാധിക്കും.
ദീപാവലി ആഘോഷം: ശ്വാസം മുട്ടി ഡൽഹി, വായു ഗുണനിലവാരം ഗുരുതരനിലയിലേക്ക്
വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഗുരുതരമായ വായു ഗുണനിലവാരത്തിന്റെ ആറിരട്ടിയോളം മോശം നിലയിലാണ് ഡല്‍ഹിയിലെ വായു ഗുണനിലവാരം. നഗരത്തിന് മുകളില്‍ കനത്ത പുകമഞ്ഞ് അടിഞ്ഞ് ദൃശ്യതയില്‍ കാര്യമായ കുറവുണ്ടായ നിലയിലാണ്.
'നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താം'; ഇസ്രയേലിന്റെ 'ചാര സോഫ്റ്റ് വെയർ' ഇന്ത്യയിലേക്ക് !
ഇസ്രയേലിന്റെ 'ചാര സോഫ്റ്റ് വെയർ' പണം മുടക്കി സ്വന്തമാക്കാൻ ഇന്ത്യ. ഫോണുകളിലെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും പാസ്കോഡുകൾ മറികടന്ന് അൺലോക്ക് ചെയ്യാനും ഇസ്രയേൽ കമ്പനിയായ 'സെലിബ്രൈറ്റി'ന്റെ സാങ്കേതിക വിദ്യ വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ഉത്തർപ്രദേശിൽ മുസ്ലീം മുഖ്യമന്ത്രിയോ?, ഒവൈസിയുടേത് അതിമോഹം, വിമർശനവുമായി യോഗി
ഉത്തര്‍പ്രദേശില്‍ അബ്ദുള്‍ വിജയിക്കുമെന്ന എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എക്സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്പൈസസ് എക്സ്പീരിയൻസ് സെന്റർ
ഇന്ത്യയിലെ ആദ്യ സ്പൈസസ് എക്സ്പീരിയൻസ് സെന്ററായ 'എറേൽ സ്പൈസസ് എക്സ്പീരിയൻസ് സെന്റർ' കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുകയാണ്. പ്രകൃതിഭംഗിയും വന്യജീവി സങ്കേതങ്ങളും തോട്ടം മേഖലകളിലൂടെയുള്ള യാത്രകളും ആസ്വദിക്കാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇടുക്കിയിലെത്തുന്നത്. ഇത്തരത്തിലെത്തുന്നവരിൽ ബഹുഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത് മൂന്നാരും തേക്കടിയും തന്നെ. മലയിറങ്ങുമ്പോൾ ഏലയ്ക്കയോ തേയിലപ്പൊടിയോ വാങ്ങുന്നത് ഇവിടുത്തെ ഒരു പതിവു കാഴ്ചയാണെങ്കിലും, ഇവ എവിടെയാണ് കൃഷി ചെയ്യുന്നതെന്നോ, ഗുണനിലവാരം എങ്ങനെ തിരിച്ചറിയാമെന്നോ, പാചകത്തിനപ്പുറം മറ്റ് എന്തെല്ലാം ഉപയോഗങ്ങളുണ്ടെന്നോ വ്യക്തമായി മനmfലാക്കാൻ സഞ്ചാരികൾക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ഈ പതിവുരീതി മാറ്റിയെഴുതുകയാണ് എറേൽ സ്പൈസസ് എക്സ്പീരിയൻസ് സെന്റർ.
Home
Horoscope
Shorts
Photos
Videos