Wednesday, 29 July 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery Cinema Cinema Jyothika Stylish Photos 736.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Wed, 29 Jul 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
സിനിമ
സിനിമ
ജ്യോതിക
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
-
ജ്യോതിക
സിനിമ
Even...
VIEW ALL
Mayamohini
VIEW ALL
സാറ അലി ഖാൻ
VIEW ALL
രംഭ
VIEW ALL
ജ്യോതിക
VIEW ALL
പൂജ ഹെഗ്ഡേ
VIEW ALL
നിഖില വിമൽ
VIEW ALL
Bad Girl Movie Promotions
VIEW ALL
പ്രഖ്യാ ജയ്സ്വാൾ
VIEW ALL
ഐശ്വര്യ രാജേഷ്
VIEW ALL
അനുപമ പരമേശ്വരന് ഫോട്ടോഗാലറി
VIEW ALL
ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍
VIEW ALL
ബ്രദേഴ്സ്
വായിക്കുക
കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്
ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ എ എസ് ഐ ജോര്‍ജ് മാര്ട്ടിന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഒരു കുറ്റവാളിയെ പിടികൂടാനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്ന പോലീസ് സംഘത്തിന്റെ കഥയായിരുന്നു 2023ല്‍ പുറത്തിറങ്ങിയ സിനിമ പറഞ്ഞത്.
ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി
ആക്ഷനാല്‍ സമ്പന്നമാണെന്ന് മാത്രമല്ല തന്റെ കെജിഎഫ് ആയിരിക്കും ടിക്കിടാക്കയെന്ന ആസിഫ് അലിയുടെ തുറന്നുപറയലും ഒപ്പം വി എസ് രോഹിത്- ആസിഫ് അലി കൂട്ടുക്കെട്ടിലുള്ള വിശ്വാസവും സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കിയിട്ടുണ്ട്.
ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം
കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം
Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്': സ്പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്
ഒരു വലിയ മിഷന്റെ ഭാഗമായി കൊല്ലാന്‍ വരെ ട്രെയിന്‍ ചെയ്യിക്കപ്പെട്ട പെണ്‍കുട്ടിയായാണ് ആലിയ സിനിമയിലെത്തുന്നത്.
ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ
യഥാര്‍ഥ ഗ്രാമങ്ങളിലേക്ക് ഭാരതിരാജ തന്റെ കാമറ തിരിച്ചുവെച്ചു. ഗ്രാമീണ ജീവിതം അതിന്റെ പച്ചയായ തലത്തില്‍ ആവിഷ്കരിച്ചുകൊണ്ടാണ് ഭാരതിരാജ വിപ്ലവം തീര്‍ത്തത്.
ഏറ്റവും പുതിയത്
മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ശ്രമിക്കുന്നതിനിടെ പോലീസ് മർദ്ദിച്ചെന്ന് വയോധികയുടെ ആരോപണം
വർക്കല ചെമ്പകത്തിൽമൂട്, വെങ്കുളം, ഇടവ, കാൽകുട്ടംവിള സ്വദേശിയായ ശാരദ (79) ആണ് പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.
E20 പെട്രോള്‍ എന്ജിന് കേടുപാടുകള്‍ വരുത്തുന്നില്ല, സുരക്ഷിതമാണ്: കേന്ദ്രമന്ത്രി സുരേഷ് ഗോപി
നിതി ആയോഗ്, വാഹന നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) തുടങ്ങിയവരുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും E20 ഇന്ധനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.
വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍, കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്
ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് നീഷ്മയെ നിരീക്ഷണത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഇവര്‍. പേരാമ്പ്ര ബി.ആര്.സി.യിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരെ നേരത്തെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
വാഹന മോഡിഫിക്കേഷന് നയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോര്‍ വാഹന വകുപ്പ്
വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുമായി (vehicle modifications) ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആശങ്കകളും ആവശ്യങ്ങളും ഗൂഗിള്‍ ഫോം വഴി പങ്കുവെക്കാന്‍ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് പൊതുജനങ്ങളെ ക്ഷണിച്ചു.
കർണാടകയിൽ യുവാക്കൾക്കിടയിൽ എയ്ഡ്സ് വ്യാപകം, കോളേജുകളിൽ ഇനി നിർബന്ധ പരിശോധന, ആപ്പ് പുറത്തിറക്കി സർക്കാർ
കര്‍ണാടകയില്‍ എച്ച്ഐവി കേസുകള്‍ ഉയര്‍ന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്, ഡിഗ്രി കോളേജുകളിലും നിര്‍ബന്ധിത എച്ച്ഐവി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം.
Home
Horoscope
Shorts
Photos
Videos