കായികം
Image1

കോലിയെ പിന്തുണയ്ക്കുകയല്ല, എങ്കിലും പറയട്ടെ ശ്രീലങ്കയിൽ സ്പിൻ കളിക്കുന്നത് പാടാണ്: ദിനേഷ് കാർത്തിക്

12 Aug 2024

ശ്രീലങ്കന്‍ ക്രിക്കറ്റ് തങ്ങളുടെ പഴയ പ്രതാപത്തിന്റെ ഏഴയലത്തില്ലാഞ്ഞിട്ടും 1997ന് ശേഷം ആദ്യമായാണ് ഇന്ത്യ ശ്രീലങ്കയോട് ഒരു പരമ്പര അടിയറവ് ...

Image1

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ഇന്ത്യൻ ഏകദിന ടീമിൽ അഴിച്ചുപണിക്ക് സാധ്യത, സഞ്ജു ടീമിൽ തിരിച്ചെത്തിയേക്കും

12 Aug 2024

കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ...

Image1

ഡ്യൂറന്റ് കപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറില്‍

12 Aug 2024

ഗ്രൂപ്പ് മത്സരങ്ങളില്‍ 2 വിജയവും ഒരു സമനിലയും അടക്കം 7 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മികച്ച ഗോള്‍ വ്യത്യാസത്തിന്റെ മുന്‍തൂക്കത്തിലാണ് ...

Image1

ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേട്; പാക്കിസ്ഥാന്‍ ഏഴ് റാങ്ക് മുന്നില്‍ !

12 Aug 2024

പാരീസ് ഒളിംപിക്‌സിനു അന്ത്യം കുറിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേട്. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത്. 117 ...

Image1

പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജിനെ, ശ്രീജേഷാണ് അതിന് യോഗ്യനെന്ന് പറഞ്ഞത് നീരജ് ചോപ്ര

12 Aug 2024

നീരജിനെയാണ് പതാകയേന്താന്‍ സമീപിച്ചത് എന്നും എന്നാല്‍ ആ അവസരം താന്‍ ശ്രീജേഷിന് നല്‍കാന്‍ ആഗ്രഹിക്കുന്നതായി നീരജ് പറഞ്ഞതായും പിടി ഉഷ തന്നെയാണ് ...

Image1

Paris Olympics 2024: ഒളിമ്പിക്‌സ് കായികമാമാങ്കത്തിന്റെ കൊടിയിറങ്ങി, ത്രിവര്‍ണപതാകയേന്തിയത് ശ്രീജേഷും മനു ഭാക്കറും

12 Aug 2024

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനചടങ്ങ്. മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി ...

Image1

Paris Olympics 2024: ഇഞ്ചോടിഞ്ച് പോരിൽ ചൈനയെ തകർത്ത് അമേരിക്ക, ഒളിമ്പിക്സിൽ ഇന്ത്യ ഫിനിഷ് ചെയ്തത് എഴുപത്തിയൊന്നാം സ്ഥാനത്ത്

12 Aug 2024

അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ് ബോളിന് മുന്‍പ് ചൈനയ്ക്ക് ഒരു സ്വര്‍ണമെഡല്‍ പിന്നിലായിരുന്നു യു എസ്. എന്നാല്‍ ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ...

Image1

ഏകദിന ലോകകപ്പ് ഫൈനൽ തോറ്റതല്ല, ദ്രാവിഡിനെ കോച്ചെന്ന നിലയിൽ നിരാശപ്പെടുത്തിയത് മറ്റൊന്ന്

11 Aug 2024

ഇന്ത്യൻ ടീമിൻ്റെ പരിശീലകനെന്ന നിലയിൽ താൻ ഏറ്റവുമധികം നിരാശപ്പെട്ടത് ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിൽ അല്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകനായ ...

Image1

അവസാനം റാഷിദ് ഖാനും പൊള്ളി, തുടർച്ചയായി 5 സിക്സ് പറത്തി പൊള്ളാർഡ്

11 Aug 2024

ട്രെന്റ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേണ്‍ ബ്രേവിനായി ഇറങ്ങിയ പൊള്ളാര്‍ഡ് ലോകോത്തര താരത്തിനെ തുടര്‍ച്ചയായി 5 സിക്‌സുകള്‍ പറത്തിയത്. 100 ...

Image1

ഫോം ഔട്ടാണോ? കോലിയായാൽ പോലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, കർശന മുന്നറിയിപ്പുമായി ഗംഭീർ

10 Aug 2024

സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താത്ത ശ്രീലങ്കക്കെതിരെ 27 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ഒരു പരമ്പര കൈവിടുന്നത്. ഗൗതം ഗംഭീര്‍ ...

Image1

Sanju Samson: എവിടെ പോയാലും എന്നെ പിന്തുണയ്ക്കാൻ ആളുണ്ട്, ഡ്രസ്സിംഗ് റൂമിൽ അത് വലിയ ചർച്ചയാണ്: സഞ്ജു സാംസൺ

10 Aug 2024

ഇക്കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ താരത്തിനായിരുന്നു. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സഞ്ജു ...

Image1

ഇന്ത്യയ്ക്കായി 3 ഫോർമാറ്റിലും കളിക്കണം, ടെസ്റ്റിൽ തിരിച്ചുവരവിന് തയ്യാറെടുത്ത് സൂര്യകുമാർ യാദവ്

10 Aug 2024

2023ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ടെസ്റ്റില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ ...

Image1

വനിതാ ടി20 ലോകകപ്പിന് സുരക്ഷ വേണം, സൈന്യത്തിന്റെ സഹായം തേടി ബിസിബി

10 Aug 2024

ബംഗ്ലാദേശിലെ മിര്‍പൂരിലും സില്‍ഹറ്റിലുമായാണ് ലോകകപ്പ് നടത്താന്‍ ഐസിസി നിശ്ചയിച്ചിരിക്കുന്നത്.

Image1

ഇന്ത്യയ്ക്കായി കളിക്കാൻ വിളിച്ചാൽ പോകും, ഇല്ലെങ്കിൽ കളിക്കില്ല: സഞ്ജു സാംസൺ

10 Aug 2024

കേരള രഞ്ജി കളിക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് വലിയ കാര്യമാണ്. സഞ്ജു പറഞ്ഞു. ഒരു ഫോര്‍മാറ്റില്‍ മാത്രം ...

Image1

പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒളിമ്പിക് അസോസിയേഷൻ

10 Aug 2024

മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായികജീവിതത്തിലുള്ളതെന്ന് കത്തില്‍ പറയുന്നു. ...

Image1

Paris Olympics 2024: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ വെങ്കലം,അഭിമാനമുയർത്തി അമൻ ഷെറാവത്ത്

10 Aug 2024

വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടാറിക്കോ താരം ഡാരിയന്‍ ടോയ് ക്രൂസിനെയാണ് താരം കീഴടക്കിയത്. പാരീസ് ഒളിമ്പിക്‌സില്‍ ...

Image1

Paris Olympics 2024: ഒളിമ്പിക്സ് സമാപനചടങ്ങ്, ശ്രീജേഷും മനു ഭാകറും ഇന്ത്യൻ പതാകയേന്തും

09 Aug 2024

കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിൽ സ്പെയിനെ തകർത്ത് വെങ്കലമെഡൽ നേട്ടവുമായാണ് ശ്രീജേഷ് വിരമിച്ചത്. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ ...

Image1

ഞങ്ങൾക്ക് നിന്നിൽ വിശ്വാസമുണ്ട്, ഇന്ത്യയുടെ ഭാവി മാച്ച് വിന്നറാകാം, റിയാൻ പരാഗിന് കോലിയുടെ സർട്ടിഫിക്കറ്റ്

09 Aug 2024

വിരാട് കോലിയില്‍ നിന്നും കന്നി ക്യാപ്പ് സ്വീകരിച്ചാണ് താരം ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ ബാറ്റ് കൊണ്ട് ...

Image1

നീരജും എനിക്ക് മകനെ പോലെ, അവന് വേണ്ടി പ്രാര്‍ഥിച്ചു, ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്റെ ഉമ്മയും

09 Aug 2024

ഒളിമ്പിക്‌സ് റെക്കോര്‍ഡ് സ്വന്തമാക്കികൊണ്ട് പാകിസ്ഥാന്‍ താരമായ അര്‍ഷാദ് നദീമായിരുന്നു സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. മത്സരശേഷം നീരജിന്റെ നേട്ടം ...

Image1

ടെസ്റ്റിൽ ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ, വെടിക്കെട്ട് താരം ടീമിലെത്തും

09 Aug 2024

ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം പരീക്ഷിച്ച് വിജയിച്ച ബാസ് ബോൾ ഇന്ത്യന്‍ ക്രിക്കറ്റിലും പരീക്ഷിക്കാനാണ് ഗംഭീര്‍ ഒരുങ്ങുന്നത്. ഇതിനായി ...

Image1

ഒളിംപിക്‌സ് മെഡല്‍ നേട്ടത്തില്‍ പാക്കിസ്ഥാന്‍ 53-ാമത്; ഇന്ത്യയുടെ സ്ഥാനം അതിനും താഴെ, കാരണം ഇതാണ്

09 Aug 2024

പാരീസ് ഒളിംപിക്‌സിലെ മെഡല്‍ വേട്ടയില്‍ പാക്കിസ്ഥാന് കുതിപ്പ്. ഒളിംപിക്‌സിന്റെ 13-ാം ദിവസം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ ഫിനിഷ് ...

Cricket Update

Live
 

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, ...

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ...

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍
ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ തീരുമാനിക്കാനുള്ള ...

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ...

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്
നേരത്തെ ബംഗ്ലാദേശ് മാത്രമാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും പരമ്പര നഷ്ടമാക്കിയ ...

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ...

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് ...

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ ...

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍
അതേസമയം പാക്കിസ്ഥാനെതിരായ പരമ്പര ജയത്തില്‍ അഭിരമിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ ബംഗ്ലാദേശ് ...

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ...

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി
ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി (110 ബോളില്‍ 105) കരുത്തിലാണ് അഫ്ഗാന്‍ 300 ...

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ ...

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്
37 പന്തില്‍ 17 റണ്‍സെടുത്താണ് കോലി പുറത്തായത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 ...

ഇന്ത്യയുടെ രവി
അശ്വിനും ജഡേജയും വിരമിച്ച ശേഷമാകും അവര്‍ എത്രമാത്രം പ്രധാനപ്പെട്ട താരങ്ങളെന്ന് നമ്മള്‍ ...

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ...

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്
ഇന്ത്യയ്ക്കായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി 4 ...

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ ...

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ
ട്രാവിസ് ഹെഡിന്റെ സെഞ്ചുറികരുത്തിലാണ് ഓസീസിന്റെ വിജയം. അര്‍ധസെഞ്ചുറിയുമായി മാര്‍നസ് ...