0

വില്പന സമ്മ‌ർദ്ദം: സെൻസെക്‌സ് 460 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

വെള്ളി,ഏപ്രില്‍ 29, 2022
0
1
ഗ്രാമിന് 55 രൂപയാണ് ഉയർന്നത്. 4855 രൂപയാണ് ഒരു ഗ്രാം സ്വർ‌ണ്ണത്തിന്റെ വില.
1
2
സെന്‍സെക്‌സ് 537.22 പോയന്റ് താഴ്ന്ന് 56,819.39ലും നിഫ്റ്റി 162.40 പോയന്റ് നഷ്ടത്തില്‍ 17,038.40ലുമാണ് വ്യാപാരം ...
2
3
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിറ്റഴിച്ച് 65,000 കോടി സമാഹരിക്കാനാണ് എൽഐ‌സി ലക്ഷ്യമിടുന്നത്.
3
4
ഐപിഒ തീയതി, ഓഹരിയുടെ വില, ലോട്ട് സൈസ്, പോളിസി ഉടമകള്‍ക്കുള്ള വിഹിതം, കിഴിവ് എന്നിവ സംബന്ധിച്ചു കാര്യങ്ങൾ ബോർഡ് ...
4
4
5
നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും
5
6
ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, 59 കാരനായ അദാനിയുടെ ആസ്തി 123.7 ബില്യൺ യുഎസ് ഡോളറാണ്.
6
7
തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ 270.80 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നതാണ് കമ്പനി നേട്ടമാക്കിയത്.
7
8
നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകള്‍ രണ്ടുശതമാനത്തോളം ഇടിഞ്ഞു.
8
8
9
ഇതോടെ ഉത്പന്നങ്ങൾക്ക് ഫലത്തിൽ 10 ശതമാനം വിലക്കയറ്റമുണ്ടാകും.
9
10
വിപണി സാധ്യതക‌ളും ആങ്കർ നിക്ഷേപകരുടെ പ്രതികരണവുമനുസരിച്ചാകും അന്തിമ തീരുമാനം.
10
11
മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
11
12
പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാരുതി സുസുക്കി ഇ‌ന്ത്യ അറിയിച്ചു.
12
13
അസംസ്‌കൃത എണ്ണ, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധനയാണ് മൊത്തവില സൂചികയെ സ്വാധീനിച്ചത്.
13
14
രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു.
14
15
ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 30 രൂപ ഉയർന്ന് 4985 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
15
16
യാത്രാനിരക്ക് വർധിപ്പിക്കുകയോ, സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
16
17
അന്തിമ വാഗ്ദാനമാണ് ഇതെന്നും വില ഇനി കൂടില്ലെന്നും ഇലോൺ മസ്‌ക്
17
18
രണ്ട് ദിവസ‌ത്തിനിടെ 600 രൂപയാണ് വർധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വർണവിലയിൽ ഉണ്ടായ വർധന.
18
19
റിസർവ് ബാങ്കിന്റെ പണവായ്‌പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
19